പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് വല്ല്യാട്ട് പാടത്തു വീട്ടിൽ കൊച്ചുകുഞ്ഞൻ ( 84) നിര്യാതനായി. ഭാര്യ :രാജമ്മ. മക്കൾ : പ്രകാശൻ, സുരേഷ്, സതീശൻ .
മരുമക്കൾ : മിനി പ്രകാശൻ, ബിന്ദു സുരേഷ്, രത്നകല സതീശൻ