pushpangathan

ഭഗവതിപ്പടി: എരുവ കിഴക്ക് ബിന്ദു നിവാസിൽ പുഷ്പാംഗദൻ (കുഞ്ഞുമോൻ-76) നിര്യാതനായി. ഭാര്യ :അമ്മിണി. മക്കൾ: ബിന്ദു, അനു. മരുമക്കൾ: സോമൻ, അജി. സഞ്ചയനം ഞായറാഴ്ച 9 ന്.