annamma-koshi

പെരിങ്ങിലിപ്പുറം: വഴുവാടി കടവിൽ വി.എ.കോശിയുടെ (അനിയൻകുഞ്ഞ് ) ഭാര്യ അന്നമ്മ കോശി(പൊന്നമ്മ-75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരിങ്ങിലപ്പുറം മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനിമോൾ കോശി, അനിമോൾ കോശി, മിനിമോൾ കോശി. മരുമക്കൾ: സാമു വി.ജോർജ്ജ്, കെ.ജെ.സാമു, വി.പി.ജോർജ്ജ്.