ambala

അമ്പലപ്പുഴ: നീർക്കുന്നം കാട്ടൂക്കാരൻ വീട്ടിൽ ദിലീപ് (56) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച പകൽ 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ : ഗംഗ, ഗൗതം.