ആലപ്പുഴ: നേതാജി നികർത്തിൽ ജയസിംഹന്റെ (ശശി) മകൻ രാജസിംഹൻ (മണിക്കുട്ടൻ- 34) നിര്യാതനായി. മാതാവ്: രാധാമണി. സഹോദരി: ആതിര. സഞ്ചയനം ബുധനാഴ്ച ഉച്ചയ്ക്ക് 2ന്.