alice-

ആലപ്പുഴ : പുന്നമട വാർഡ് ആലുംകടവിൽ എ.എം.തോമസിന്റെ ഭാര്യ ആലീസ് തോമസ് (73) നിര്യാതയായി. മക്കൾ: ബെന്നി (സീനിയർ സിവിൽ പൊലീസ് ഓഫീസർ, കളമശ്ശേരി), റാണി. മരുമക്കൾ : ജീജ (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ്), ടോമിച്ചൻ.