എടത്വ: കുഴിവേലിക്കളത്തിൽ ജോസഫ് ഫ്രാൻസിസിന്റെ (ഔസേപ്പച്ചൻ) ഭാര്യ എൽസമ്മ ജോസഫ് (64) നിര്യാതയായി.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: റോണി, റൂബി. മരുമക്കൾ: റ്റീന, പ്രതീഷ്.