tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് വെളുത്തേടത്ത് പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൗദ (80) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ, സുൽഫത്ത്, സാഹിറ. മരുമക്കൾ: ഷാഹിദ, അബ്ദുറഹ്മാൻ, ജമാൽ.