photo


ആലപ്പുഴ: കണ്ണാടിയിൽ വീട്ടിൽ കെ.ജെ.സെബാസ്റ്റ്യൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയിൽ.
ഭാര്യ: ലിസമ്മ (ആലപ്പുഴ കൈനകരി പുന്നപ്പറമ്പിൽ കുടുംബാംഗം). മക്കൾ: സ്‌നേഹാ റോസ് സെബാസ്റ്റ്യൻ, ലേഹ ട്രീസ സെബാസ്റ്റ്യൻ. മരുമകൻ: ജോജോ ജോസൺ.