പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിമൂന്നാം വാർഡ് പടിഞ്ഞാറെ മാട്ടേൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : സുരേഷ് , ഷാജിമോൻ , ഷീജമ്മ, പരേതനായ ഗിരീഷ്. മരുമക്കൾ : ഉഷ, സുനിത, അജിമോൾ.