പൂച്ചാക്കൽ:അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് കളരിക്കൽ വെളി വീട്ടിൽ കൃഷ്ണൻ കുട്ടി മേനോൻ (93 ) നിര്യാതനായി. ഭാര്യ. ജാനകിയമ്മ.
മക്കൾ : കനകമ്മ രാധാകൃഷ്ണൻ. മരുമക്കൾ വിജയൻ നായർ, പരേതയായ മഞ്ജു.