
മാന്നാര്‍: ചെന്നിത്തല-തൃപ്പെരുന്തുറ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ സഹകാരിസംഗമം നടത്തി. സംഗമം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍, ബഹനാന്‍ ജോണ്‍ മുക്കത്ത്, സതീഷ് ചെന്നിത്തല, എം.സോമനാഥന്‍ പിള്ള, വേണുഗോപാല്‍ കെ.ജി, തമ്പി കൗണടിയില്‍, വര്‍ഗ്ഗീസ് ഫിലിപ്പ്, ദീപ മുരളീധരന്‍, റ്റിനു സേവ്യര്‍, റീനാ രമേശ് ബാബു, പുഷ്പലത.എ, അനില്‍ വൈപ്പുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 1500 ലധികം സഹകാരികള്‍ പങ്കെടുത്തു.