ambala

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ പരേതനായ പപ്പുക്കുട്ടിയുടെ ഭാര്യ സരസ്വതി (78) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ . മക്കൾ : രഞ്ജിനി , ഷാജി , ലാലി , ബിനു , സിന്ധു .മരുമക്കൾ : കെ.ഡി .രാമകൃഷ്ണൻ , ഹേമ , ബിന്ദു , സവിത , രാജീവൻ.