
ചേലക്കര: പങ്ങാരപ്പിള്ളി മധുരപ്ലാക്കൽ രാമൻകുട്ടി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: കമലാക്ഷി. മക്കൾ: ചെല്ലമ്മ, ലൈല, സുലോചന, എം.ആർ. സജി (കേരളകൗമുദി ചേലക്കര ലേഖകൻ), സിജി. മരുമക്കൾ: ദാസപ്പൻ, വിജയൻ, വിജയകുമാർ, ഗീത, പരേതയായ ജിനി.