പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് കിഴക്കേ ചിറയിൽ രാജു (62 ) നിര്യാതനായി. ഭാര്യ: ശകുന്തള, മക്കൾ : രാഹുൽ , രാകേഷ്