ചാരുംമൂട് : കണ്ണനാകുഴി ചേന്നങ്കിരേത്ത് വേലായുധൻ (95) നിര്യാതനായി. ഭാര്യ : പരേതയായ ഭാരതി.
മക്കൾ: രത്നമ്മ, വിലാസിനി, ചന്ദ്രിക, ശിവദാസൻ, ശിവാനന്ദൻ. മരുമക്കൾ :പരേതനായ ഹരിദാസൻ, ദിനേശൻ, സുധാകരൻ, ശോഭന, അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.