local

കായംകുളം : കണ്ടല്ലൂർ തെക്ക് ഇടയിലെ വീട്ടിൽ തറയിൽ ജി. വിജയകുമാറിന്റെ ഭാര്യ ഗീത (62)​ നിര്യാതയായി. മക്കൾ: ദേവിക,​ രോഹിത് കൃഷ്ണ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്