അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കിഴക്കേ വേലിക്കകത്ത് വീട്ടിൽ പരേതനായ പങ്കജാക്ഷക്കുറുപ്പിന്റെ ഭാര്യ ശ്യാമള (76) നിര്യാതയായി. മകൾ: സ്മിതാ റാണി. മരുമകൻ: രാജേന്ദ്രകുമാർ (ഫെഡറൽ ബാങ്ക്). സഞ്ചയനം ബുധൻ രാവിലെ 9 ന്.