ambala

അമ്പലപ്പുഴ: വന്ദികപ്പള്ളി മഹൽ ജമാഅത്ത് മുൻ പ്രസിഡന്റ് ദാറുൽ ഖൈറിൽ മുസ്തഫ (88) നിര്യാതനായി. ഭാര്യ :റംലബീവി. മക്കൾ: ഷറഫുദ്ദീൻ,ഖമറുദ്ദീൻ,ഷംസുദ്ദീൻ, ഷിഹാബുദ്ദീൻ,സഫറുദ്ദീൻ, ഷക്കീല,ഷാമില,ഷാഹില,ഷാഹിദ. മരുമക്കൾ: ലത്തീഫ് (മോറീസ് നീർക്കുന്നം), നിസാർ,നാസർ,മുംതാസ്,വഹീദ, സീന,സീന,ജിംഷ പരേതനായ സലാം.