ഹരിപ്പാട്: ചേപ്പാട് കന്നിമേൽ 1740 നമ്പർ സർവീസ് സഹകരണ ബാങ്കിലെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ്‌ ബി. വേണു പ്രസാദ് അധ്യക്ഷനായി. സെക്രട്ടറി ഡോ. പി. എസ് ശ്രീശാന്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബോർഡ്‌ ഡയറക്ടർമാരായ രവിപുരത്ത് രവീന്ദ്രൻ, സുരേഷ് കുമാർ, കൃഷ്ണകുമാരി, സുനിത, ശ്രീദേവിയമ്മ, പ്രൊഫ. മധുസൂദനൻ, ആർ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.