ndn

ഹരിപ്പാട്: മുതുകുളം വടക്ക് ലക്ഷ്മി ഭവനത്തിൽ പരേതനായ കുട്ടപ്പൻ വൈദ്യന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ : എൽ വിജയകുമാരി, കെ. മുരളീധരൻ, കെ. പ്രസന്നകുമാർ. മരുമക്കൾ : കെ.ജി.സഹജൻ, കെ.കെ.ദീപ്തി, ഒ.ബിന്ദു. സഞ്ചയനം ജനുവരി 5ന് രാവിലെ 8 ന്.