joy

ആലപ്പുഴ : കെ.എസ്.ഇ.ബി. റിട്ട.ഉദ്യോഗസ്ഥൻ ആശ്രമംവാർഡ് പുത്തൻ പറമ്പിൽ ജോയി (77) നിര്യാതനായി. ഭാര്യ :ത്രേസ്യാമ്മ ജോയി.

മക്കൾ : സിജു, സീന, ആന്റണി . മരുമക്കൾ : സജിന , സിനി, ജൂലി.