
കുട്ടനാട് : നെടുമുടി നെല്ലിശ്ശേരിൽ പരേതനായ സുകുമാരന്റെ ഭാര്യ നാരായണി (98) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ രാമചന്ദ്രൻ, വിനോദ്, ലൈല, സജി, ബാബു, പ്രകാശ്, ഷീല. മരുമക്കൾ: പരേതയായ ഓമന, സുശീല, പൊന്നപ്പൻ, ബിന്ദു, മാലിനി, സജി, ഷീബ.