vish

മുതുകുളം തെക്ക് : പ്രിയാനിവാസിൽ വിശ്വനാഥൻ (88) നിര്യാതനായി. ഭാര്യ: വാമാക്ഷി. മക്കൾ: സനം, സനജ, സിനിപ്രിയ. മരുമക്കൾ: രാജേന്ദ്രൻ, സുരേഷ്, ശ്രീലാൽ.