മുതുകുളം : കളയ്ക്കാട്ട് കിഴക്കതിൽ പരേതനായ ഗോപിയുടെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ : ഗീത, ഉഷ. മരുമക്കൾ: രാജു, രാജേഷ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്.