കണിച്ചനെല്ലൂർ : പരിമണം കോയിക്കൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിലാസിനി (70) നിര്യാതയായി. മക്കൾ: സുരേഷ്, ശിശുപാലൻ. മരുമക്കൾ: അംബിക, സുധ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.