മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് കൊച്ചുവീട്ടിൽ കിഴക്കതിൽ രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ആനന്ദവല്ലി. മക്കൾ: രാജേഷ്, രാജി. മരുമകൻ: രാജൻ. സഞ്ചയനം 4ന് രാവിലെ 8ന്.