ചേപ്പാട് : ഏവൂർതെക്ക് കൊട്ടയ്ക്കാട്ട് രഘുനാഥപിള്ള (63) നിര്യാതനായി.സംസ്കാരം ഇന്ന് രാത്രി 8 ന്. ഭാര്യ : സതീദേവീ. മക്കൾ: അശ്വിൻ, ആശിഷ്. സഞ്ചയനം : രാവിലെ 9ന്