ചേപ്പാട് : മുട്ടംപരിമണം വിശാഖം വിട്ടീൽ പി. മുരളീധരൻ (69) നിര്യാതനായി. ഭാര്യ : വിജയമ്മ .മക്കൾ. വിജേഷ്, വിജി. സഞ്ചയനം. വ്യാഴാഴ്ച്ച 9 ന്