soma

തലവടി : ആനപ്രമ്പാൽ നോർത്ത് കൊച്ചുപറമ്പിൽ കെ.ആർ.സോമൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആനപ്രമ്പാൽ 24ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: രത്നമ്മ സോമൻ. മക്കൾ: സുമേഷ്, സൗമ്യ. മരുമക്കൾ: ശരണ്യ, സന്തോഷ്‌