തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് പുലക്കാടൻ തറയിൽ പി.ഷാജി (50) നിര്യാതനായി. തുറവൂർ സിൽക്കിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആശ മക്കൾ : ദേവഗംഗ, അഭിനവ്.