
ഹരിപ്പാട് : കരുവാറ്റ മാടപ്പുരക്കൽ പരേതനായ മഹാദേവന്റെ ഭാര്യ സക്കുഭായി (78) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കമ്മ്യൂണിസ്റ് നേതാവുമായിരുന്ന കെ.ദാസിന്റെ മകളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് . മക്കൾ :
ബെൻസിലാൽ, ജോഷിലാൽ (എസ്.എൻ.ഡി.പി യോഗം 291-ാം നമ്പർ കരുവാറ്റ വടക്ക് ശാഖായോഗം സെക്രട്ടറി), സുജിത് ലാൽ. മരുമക്കൾ: വിദ്യ, നീനു.