thre

പച്ച: കണ്ടത്തിപ്പറമ്പിൽ പരേതനായ കെ.എസ്.ചെറിയാന്റെ (റിട്ട. എച്ച്.എം) ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. മക്കൾ: ത്രേസ്യാമ്മ, അന്നമ്മ, ജോർജ്ജുകുട്ടി, മേഴ്സി, ജോസുകുട്ടി, ജിജി, റജി. മരുമക്കൾ: തങ്കച്ചൻ, ജേക്കബ്, മറിയാമ്മ , ഔസേപ്പച്ചൻ, റജീന, സ്റ്റാർലി, ശാന്തി.