ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുന്നാളിനോടനുബന്ധിച്ച് മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 9.30ന് പള്ളി ഹാളിൽ അവലോകന യോഗം ചേരും.