
ആലപ്പുഴ: പുല്ലേലിക്കാട്ടിൽ പരേതനായ നായിബ് സുബേദാർ പി.എൻ. കുട്ടപ്പൻനായരുടെ ഭാര്യ ഡി.ശാന്തമ്മ (81, മണി, വെള്ളാപ്പള്ളിൽ, ആറാട്ടുപുഴ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പരുമല പുല്ലേലിക്കാട്ടിൽ വീട്ടുവളപ്പിൽ. മക്കൾ: മിനി എസ്. നായർ (ഭിലായ്),കെ.ഗിരീഷ്കുമാർ (ബ്യൂറോ ചീഫ്, സുപ്രഭാതം, ആലപ്പുഴ), കെ.രാജേഷ് (ആമസോൺ).മരുമക്കൾ: തുളസീദാസ് (റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരൻ), അശ്വതി ഗോപിനാഥ് (എച്ച്.ആർ), സുദർശന (അദ്ധ്യാപിക).