
ചേർത്തല : വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേർത്തല നഗരസഭ ആറാം വാർഡിൽ പോളത്തറ ഗോപിനാഥ് (79) ആണ് മരിച്ചത്. കഴിഞ്ഞ 19 ന്
ചേർത്തല ഇരുമ്പ് പാലത്തിന് സമീപം സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം.
ഭാര്യ:രത്നമ്മ. മക്കൾ:സുനിമോൾ,അനുമോൾ. മരുമക്കൾ:ലെനിൻ,ശിശുദിനൻ.