മുട്ടം : ചിറ്റൂർ പടീറ്റത്തിൽ പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ:ഓമന.
മക്കൾ: മധു,അമ്പിളി.മരുമക്കൾ: ജയന്തി, പരേതനായ വിശ്വംഭരൻ.സഞ്ചയനം 7ന്.