chauhan

മധ്യപ്രദേശ്

ജയിച്ച പ്രമുഖർ

 ബി.ജെ.പി: ശിവ്‌രാജ് സിംഗ് ചൗഹാൻ(ബുധ്‌‌നി),കൈലാഷ് വിജയ് വർഗീയ(ഇൻഡോർ-1) നരേന്ദ്രസിംഗ് തോമർ(ദിമാനി), പ്രഹ്ളാദ് സിംഗ് പട്ടേൽ(നർസിംഗ് പൂർ)

 കോൺഗ്രസ്: കമൽനാഥ്(ചിന്ദ്‌വാര), ലക്ഷ്‌മൺ സിംഗ്(കച്ചോഡ)

തോറ്റ പ്രമുഖൻ

ബി.ജെ.പി: ഫഗൻ സിംഗ് കുലസ്‌തെ(നിവാസ്)

രാജസ്ഥാൻ

ജയിച്ച പ്രമുഖർ

ബി.ജെ.പി: ദിയാ കുമാരി(വിദ്യാനഗർ), വസുന്ധര രാജെ സിന്ധ്യ(ജൽറാപൻ), രാജ്യവർദ്ധൻ സിംഗ് റാഥോർ(ജോത്‌വാര)

കോൺഗ്രസ്: അശോക് ഗെലോട്ട്(സർദാപുര), സച്ചിൻ പൈലറ്റ്(ടോങ്ക്),

ആർ.എൽ.ടി.പി: ഹനുമാൾ ബേനിവാൾ(ഖിൻസ്‌വാർ)

തോറ്റ പ്രമുഖർ:

ബി.ജെ.പി: രാജേന്ദ്ര റാഥോർ(താരാനഗർ)
കോൺഗ്രസ്: സി.പി. ജോഷി(നഡ്‌വാര)

ഛത്തീസ്ഗഡ്

ജയിച്ച പ്രമുഖർ

കോൺഗ്രസ്: ഭുപേഷ് ബഗേൽ(പടാൻ)

ബി.ജെ.പി: രമൺ സിംഗ്(രാജനന്ദഗാവ്)

തോറ്റ പ്രമുഖർ

കോൺഗ്രസ്: ടി.എസ്.സിംഗ്‌ ദിയോ(അംബികാപൂർ)

തെലങ്കാന

ജയിച്ച പ്രമുഖർ:

ബി.ആർ.എസ്: ചന്ദ്രശേഖര റാവു(ഗജ്‌വേൽ)

കോൺഗ്രസ്: രേവന്ത് റെഡ്ഡി(കൊടഗനൽ)

തോറ്റ പ്രമുഖർ:

കോൺഗ്രസ്: മുഹമ്മദ് അസറുദ്ദീൻ(ജൂബിലി ഹിൽസ്),

ബി.ജെ.പി: ബണ്ടി സഞ്ജയ്(കരീം നഗർ),