ന്യൂഡൽഹി: കാറ്റു വീശുന്നത് കുറഞ്ഞതോടെ ഡൽഹിയിൽ വായു ഗുണനിലവാര സൂചിക(എ.ക്യൂ.ഐ) 'വളരെ മോശം' വിഭാഗത്തിൽ. ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ ശരാശരി എ.ക്യൂ.ഐ 300ന് മുകളിലാണ്. ഡിസംബർ 11 വരെ മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം.