
ന്യൂഡൽഹി : സി.ബി.എസ്.ഇ 10, 12 ക്ലാസ് ഫൈനൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 13നും, പന്ത്രണ്ടാം ക്ലാസിലേത് ഏപ്രിൽ രണ്ടിനും അവസാനിക്കും. cbse.gov.in , cbse.nic.in വെബ്സൈറ്റുകളിൽ നിന്ന് ഡേറ്റ് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.10,12 ഫൈനൽ പരീക്ഷയ്ക്ക് 35 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു.
□പ്രധാന വിഷയങ്ങൾ:
പത്താം ക്ലാസ്
ഫെബ്രുവരി 21 - ഹിന്ദി കോഴ്സ് - എ, ഹിന്ദി കോഴ്സ് - ബി, 24 - മലയാളം, 26 - ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്രീവ്), ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ),മാർച്ച് 2 - സയൻസ്,. 7 - സോഷ്യൽ സയൻസ്,11 - മാത്തമാറ്റിക്സ് സ്റ്രാൻഡേർഡ്, മാത്തമാറ്റിക്സ് ബേസിക്
13 - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി
□12-ാം ക്ലാസ്
ഫെബ്രുവരി 19 - ഹിന്ദി എലക്ടിവ്, ഹിന്ദി കോർ, 22 - ഇംഗ്ലീഷ് കോർ, ഇംഗ്ലീഷ് എലക്ടിവ്, ഇംഗ്ലീഷ് എലക്ടിവ് സി.ബി.എസ്.ഇ (ഫംഗ്ഷണൽ ഇംഗ്ലീഷ്),27 - കെമിസ്ട്രി,. 29 ജിയോഗ്രഫി, മാർച്ച് 4 - ഫിസിക്സ്, 9 - മാത്തമാറ്റിക്സ്, അപ്ലയ്ഡ് മാത്തമാറ്റിക്സ്,14 - മലയാളം, തമിഴ്, അറബിക് തുടങ്ങിയവ,18 - ഇക്കണോമിക്സ്,19 - ബയോളജി,
22 - പൊളിറ്റിക്കൽ സയൻസ്, 23 - അക്കൗണ്ടൻസി, 27 - ബിസിനസ് സ്റ്റഡീസ്, 28 - ഹിസ്റ്ററി, ഏപ്രിൽ 1 - സോഷ്യോളജി, 2- കമ്പ്യൂട്ടർ സയൻസ്.