
കോൺഗ്രസ്: ഡോ. ശശി തരൂർ, കെ. സുധാകരൻ, അടൂർ പ്രകാശ്, ഗുർജീത് സിംഗ് ഔജ്‌ല, മനീഷ് തിവാരി, കാർത്തി പി. ചിദംബരം, പ്രദ്യുത് ബോർഡോലോയ്, ഡോ. എ. ചെല്ലകുമാർ, ജസ്ബിർ സിംഗ് ഗിൽ, ഗീത കോര, ജ്യോത്സ്ന ചരന്ദാസ് മഹന്ത്, മുഹമ്മദ് സാദിഖ്, ഫ്രാൻസിസ്കോ സർഡിൻഹ, രവ്‌നീത് സിംഗ്, പ്രതിഭ സിംഗ്, സപ്തഗിരി ശങ്കർ ഉലക, വി.ഇ. വൈത്തിലിംഗം, ഡോ.എം.കെ. വിഷ്ണു പ്രസാദ്(18പേർ)
ജെ.ഡി.യു: രാജീവ് രഞ്ജൻ സിംഗ് ‘ലാലൻ’, ദിലേശ്വർ കമൈത്, ഗിരിധാരി യാദവ്, സന്തോഷ് കുമാർ, ദുലാൽ ചന്ദ്ര ഗോസ്വാമി, സുനിൽ കുമാർ, ഡോ. അലോക് കുമാർ സുമൻ,ചന്ദേശ്വർ പ്രസാദ്, മഹാബലി സിംഗ്, ദിനേശ് ചന്ദ്ര യാദവ് (10 പേർ)
തൃണമൂൽ: സുദീപ് ബന്ദ്യോപാധ്യായ, മാലാ റോയ്, സജ്ദ അഹമ്മദ്, ഖലീലുർ റഹ്മാൻ(4 പേർ)
ഡി.എം.കെ: ഡോ. ഡിഎൻവി സെന്തിൽകുമാർ, ധനുഷ് എം. കുമാർ, പി. വേലുസാമി,എസ് ജഗത്രക്ഷകൻ, എസ് ആർ പാർത്ഥിബൻ(അഞ്ച് പേർ)
നാഷണൽ കോൺഫറൻസ്: ഡോ ഫാറൂഖ് അബ്ദുള്ള, ഡോ. അമോൽ റാംസിംഗ് കോൽഹെ, ഹസ്നൈൻ മസൂദി(മൂന്ന് പേർ)
എൻ.സി.പി: സുപ്രിയ സുലെ, മുഹമ്മദ് ഫൈസൽ പി.പി(2)
എസ്.പി: ഡിംപിൾ യാദവ്, ഡോ. എസ്. ടി.ഹസൻ(2)
ഡോ.എം.പി. അബ്ദുസ്സമദ് സമദാനി(മുസ്ളീം ലീഗ്)
എ. ഗണേശമൂർത്തി(എം.ഡി.എം.കെ: )
സുശീൽ കുമാർ റിങ്കു(ആം ആദ്‌മി പാർട്ടി)
ഡോ. തോൽ തിരുമാവളവൻ(വി.സി.കെ)
കുൻവർ ഡാനിഷ് അലി(മുൻ ബി.എസ്.പി)