yechuri

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി നിരസിച്ചു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് യെച്ചൂരിയെ ക്ഷണിച്ചത്. എന്നാൽ, എത്താൻ കഴിയില്ലെന്ന് നിലപാട് അറിയിച്ചു. അതേസമയം, കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​ സോണിയ ഗാന്ധി എന്നിവരെ ക്ഷണിച്ചിരുന്നു.