അയിരൂർ: പുതിയകാവ് അനശ്വരയിൽ(മുടിയത്ര) ജയന്തി . വി (63, റിട്ട. അദ്ധ്യാപിക, എസ്.എൻ.ടി.യു.പി സ്‌കൂൾ, റാന്നി വൈക്കം) നിര്യാതയായി. സംസ്‌കാരംനടത്തി. ഭർത്താവ്: എം.എസ്. വിജയരാജൻ, മക്കൾ: അനഘ ശ്രീനാഥ്, അനന്തു. മരുമകൻ: ശ്രീനാഥ്, ചെറുമകൻ: ആര്യൻ ശ്രീനാഥ്. സഞ്ചയനം 30ന് രാവിലെ 8ന്.