y
മേരി

തൃപ്പൂണിത്തുറ: ഉദയാ സ്റ്റോഴ്സ് ഉടമ പരേതനായ പാണ്ടോത്ത് പി.വി. മത്തായിയുടെ ഭാര്യ മേരി (85, റിട്ട. അദ്ധ്യാപിക എരൂർ വെൽഫെയർ സെന്റർ) നിര്യാതയായി. മകൾ: മിനി. മരുമകൻ: ഷെൽബി.