y
കൃഷ്ണൻ പോറ്റി

തൃപ്പൂണിത്തുറ: ഹോസ്പിറ്റൽ റോഡ് മഞ്ജു നിവാസിൽ കൃഷ്ണൻ പോറ്റി (83) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: സിന്ധു, മഞ്ജു. മരുമക്കൾ: മോഹൻറാവു (എമ്പ്രാൻ മഠം), പ്രസാദ് (ഭീമ, തൃപ്പൂണിത്തുറ).