ആലുവ: പവർ ഹൗസ് റോഡിൽ പൂവത്തിങ്കൽ വീട്ടിൽ പരേതനായ സ്റ്റാൻലിയുടെ (സാനി) ഭാര്യ മറിയാമ്മ (65) നിര്യാതയായി. മക്കൾ: സീമ, സിമി. മരുമക്കൾ: സാബു വർഗീസ്, കെ.കെ. ബിജു.