rajani68
രജനി

വടുതല: കളത്തിപ്പറമ്പ് റോഡിൽ കൊച്ചുകായിപ്പറമ്പിൽ പരേതനായ അയ്യപ്പന്റെ മകൾ രജനി (കുഞ്ഞമ്മ,​ 68) നിര്യാതയായി. മാതാവ്: പരേതയായ കാളി. ഭർത്താവ്:കെ.ജെ. മുരളി. മക്കൾ: സരിത, മുകേഷ് (കുഞ്ഞുമോൻ), സന്തോഷ് (സുനി ). മരുമക്കൾ: ജയപ്രകാശ്, രേവതി, നീനു.