ഏലൂർ: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധിച്ചു.ഏലൂർ യൂണിറ്റ് പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. എസ്. രംഗൻ, എം.എക്‌സ്. സിസോ, കെ.ബി. സക്കീർ, എ.ജെ. ജെറാൾഡ്, ജോഷി, ലീനാ ജോഷി, കെ.വി. ജേക്കബ് എന്നിവർ പങ്കെടുത്തു.