അങ്കമാലി: പ്രകൃതിജീവന സമിതിയുടെ പ്രതിമാസ പ്രകൃതിജീവന ക്ലാസും സൗജന്യ കൺസൾട്ടേഷനും നാളെ ഉച്ചയ്ക്ക് 2ന് അങ്കമാലി അങ്ങാടികടവ് അജന്ത ലൈബ്രറിയിൽ നടത്തും. ഡോ.പി.പി. ദേവസി ക്ലാസ് നയിക്കും.