കാലടി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജയശ്രീ അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. മഞ്ജു ഉദ്ഘാടനം ചെയ്തു. ഡോ. ലിജു ദിവാകരൻ ക്ലാസെടുത്തു. കെ.വി. ഷിബു പ്രതിജ്ഞ ചൊല്ലി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഭിലാഷ് സംസാരിച്ചു.